ഡൽഹി: ഹെൽത്ത് ഇൻഷ്വറൻസിനും ലൈഫ് ഇൻഷ്വറൻസിനും 18 ശതമാനം ജിഎസ് ടി ഏർപ്പെടുത്താനുള്ള മോദി സർക്കാരിൻ്റെ നീക്കത്തിനെതിരെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം.
ആരോഗ്യമേഖലയിൽ ഗബ്ബാർ സിംഗ് ടാക്സ് ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് സമരം നടത്തി. ഇന്ത്യ മുന്നണിയിലെ അംഗങ്ങൾ സമരത്തിൽ പങ്കെടുത്തു. ബഡ്ജറ്റിനെ സുരക്ഷിതമാക്കാനാണ് ജിഎസ്ടി 18 ശതമാനമാക്കി ഉയർത്തുന്നതെന്നാണ് വിശദീകരണം.
GST is needed to secure health and life. Opposition MPs went on strike.